Surprise Me!

പപ്പയുടെ ക്രൂര മർദനത്തെക്കുറിച്ച് നീനു | Oneindia Malayalam

2018-06-07 6 Dailymotion

Neenu says about his father Chacko <br />എന്നാല്‍, താന്‍ മാനസികരോഗി അല്ലെന്നും മാനസികരോഗത്തിന് ഇതുവരെ ട്രീറ്റ്മെന്റ് എടുത്തിട്ടില്ലെന്നും നീനു പറയുന്നു. തനിക്ക് സ്വന്തം മാതാപിതാക്കളുടെ കൂടെ പോകേണ്ടെന്നും അവരുടെ സംരക്ഷണയില്‍ ഇനി വളരേണ്ടെന്നും നീനു പറയുന്നു. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു മനോരമ ന്യൂസിനോടു പറ‍ഞ്ഞു. <br />#KevinKottayam

Buy Now on CodeCanyon